★ അറസ്റ്റ്
കുറ്റം ചെയ്തവരെയോ കുറ്റം ചെയ്തു എന്ന് സംശയിക്കുന്നവരെയോ പോലീസ് കസ്റ്റഡിയില്‍ വയ്ക്കുന്നതിനെ അറസ്റ്റ് എന്ന് പറയുന്നു
★ സമന്‍സ്
കോടതിയില്‍ ഹാജരാകുവാനോ, ഏതെങ്കിലും രേഖയോ വസ്തുവോ ഹാജരക്കുന്നതിനോ ഒരു വ്യക്തിയോട് രേഖാമൂലം ആജ്ഞാപിക്കുന്ന കല്പനയാണ് സമന്‍സ്
★ വാറണ്ട്
ഒരാളെ കോടതിയില്‍ ഹാജരക്കുന്നതിനോ, ഏതെങ്കിലും ജംഗമ സ്വത്ത് ജപ്തിചെയ്തു ഹാജരക്കുന്നതിനോ, ശിക്ഷ നടപ്പാക്കുന്നതിനോ കോടതിയില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥനെ അധികാരപെടുത്തി കോടതിയുടെ മേലധ്യക്ഷന്റെ ഒപ്പോടും, കോടതി മുദ്രയോടും കൂടി കൊടുക്കുന്ന രേഖാമൂലമായ കല്പ്പനക്കാണ് വാറണ്ട് എന്നുപറയുന്നത്
★ റിമാന്‍ഡ്
പോലീസ് അറസ്റ്റു ചെയ്യുന്ന കുറ്റവാളിയെ 24മണിക്കൂറിനുള്ളില്‍ മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കണമെന്നാണ് നിയമം. ഈ സമയപരിധിക്കുള്ളില്‍ പോലീസ് ഓഫീസര്‍ അന്യോഷണം പൂര്‍ത്തിയാക്കണം.അല്ലാത്തപക്ഷം കുറ്റവാളിയെ കോടതിയില്‍ ഹാജരാക്കി പ്രസ്തുത വിവരം കോടതിയെ ധരിപ്പിക്കണം. കേസിന്‍റെ പരിപൂര്‍ണ്ണമായ അന്യോഷണത്തിനുവേണ്ടി പ്രതിയെ കൂടുതല്‍ സമയം ( 90 ദിവസം വരെ ) കസ്റ്റഡിയില്‍ വെയ്ക്കാന്‍ കോടതി ഉത്തരവിടുന്നതാണ് റിമാന്‍ഡ്

0 comments:
Speak up your mind
Tell us what you're thinking... !