ബ്ലോഗ് വിഞ്ജാനശാല വിക്കിബ്ലോഗ് എന്നതിലൂടെ ഏവര്‍ക്കും അറിയാവുന്ന അറിവുകളെ പൊതുവായി എല്ലാവരിലെക്കും എത്തിക്കുക എന്നതാണു ഉദ്ദേശിക്കുന്നത് .ബ്ലോഗ് വിഞ്ജാനശാലയില്‍ പ്രധാനമായും താഴെ കൊടുത്തിരിക്കുന്ന വിഷയങ്ങളുടെ അടിസ്താനത്തില്‍ ലേഖനങ്ങളെ തരംതിരിക്കാന്‍ ഉദ്ദേശിക്കുന്നു.
- സാങ്കേതികം
- ശാസ്ത്രീയം
- ഭൂമിശാസ്ത്രം
- പൊതുവിഞ്ജാനം
- ചരിത്രം
- സാഹിത്യം
- വ്യക്തികള്‍
പ്രിയ ദേവാ,
ReplyDeleteവിക്കി ബ്ലോഗ് കണ്ടു. വായിച്ചു. എങ്കിലും ഒരിക്കല്‍ കൂടി ....................
എന്‍റെ അഭിപ്രായം വിക്കി പീഡിയ മലയാളം ഉണ്ട്. താങ്കള്‍ താങ്കളുടെ വിലയേറിയ സമയം അതിലേക്കു ലേഖനങ്ങള്‍ പോസ്റ്റ് ചെയ്യുവാനും തിരുത്തുവാനും കണ്ടെത്. നമ്മള്‍ മലയാളികളുടെ ഒരു വിവര സംഭരണ മേഖലയാണ് അത്. മലയാളം ഭാഷയ്ക്ക് ഇന്റര്‍നെറ്റ് ഇല്‍ ഇനിയും ഏറെ അംഗീകാരം കിട്ടേണ്ടതുണ്ട്. മിക്ക സൌത്ത് ഇന്ത്യന്‍ ഭാഷകളും ഗൂഗിള്‍ ട്രാന്‍സ്ലെറ്റെരില്‍ പോലും വന്നു കഴിഞ്ഞു. എന്നാല്‍ മലയാളം ഇനിയും വന്നിട്ടില്ല. ഒരു കൂട്ടായ ഉദ്യമത്തില്‍ നിന്ന് നാം ശക്തി നേടി എടുക്കണം. അതിനായി താങ്കളുടെ സേവനം അവിടെ ആവശ്യം ഉണ്ട്. വിക്കി പീഡിയ മലയാളത്തില്‍ ഒരു പ്രധാനപ്പെട്ട വ്യക്തിയായി ഞാന്‍ താങ്കളെ പ്രതീക്ഷിക്കുന്നു.
സ്നേഹപൂര്‍വ്വം,
രാജേഷ്.കെ. എസ്
രാജേഷ്‌കെഎസ്എല്‍സി@ജിമെയില്‍.കോം
all the best
ReplyDeleteപ്രിയ രാജേഷ് ഞാന്‍ വിക്കിപീഡിയയില്‍ നേരത്തെ ഉള്ള ആളു തന്നെ ആണു ചെറിയ സഭാവനകള്‍ നല്‍കിയിട്ടുമുണ്ട് എന്നാല്‍ വിക്കിപീഡിയെക്കാളുമേറെ അതിന്റെ പരിമിതികളെ മറികടന്നുള്ള ഒന്നാണു ഞാന്‍ ഉദ്ദേശിച്ചതു
ReplyDeleteനന്മകള്‍ നേരുന്നു...കൂടെ ഉണ്ടാകും.
ReplyDeleteനന്മകള്‍ നേരുന്നു.
ReplyDelete