ത്രശുര്‍ ജില്ലയിലെ ചൂലിശ്ശേരിയില്‍ കോളങ്ങാട്ടുകര കണ്ടഞ്ചാത മനയ്ക്കല്‍ രാമന്‍ നമ്പൂതിരിയുടെയും ഉമ അന്തര്‍ജനത്തിന്റെയും മകനായി 1946-ല്‍ ജനനം. ത്രപ്പൂണിത്തുറ ആയുര്‍വ്വേദ കോളേജില്‍ നിന്നും ബിരുദമെടുത്തു. വിഷവൈദ്യത്തില്‍ ത്രശുര്‍ ആയുര്‍വ്വേദ ആശുപത്രിയില്‍ പ്രത്യേക പഠനം നടത്തിയിട്ടുണ്ട്. മലപ്പുറത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറായിരുന്നു.
ആനുകാലികങ്ങളില്‍ വൈദ്യശാസ്ത്രസംബന്ധമായും മറ്റും 3500ല്‍ പരം ലേഖനങ്ങളെഴുതിയിട്ടുണ്ട്. കൂടതെ വിജ്ഞാനകോശങ്ങള്‍ക്ക് കുറിപ്പുകള്‍, ഗ്രന്ഥങ്ങള്‍ക്ക് അവതാരികകള്‍, പഠനങ്ങള്‍, വ്യഖ്യാനങ്ങള്‍ തുടങ്ങിയവ എഴുതുയിട്ടുണ്ട്. 20ല്‍ അതികം ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട് .
പ്രധാന ഗ്രന്ഥങ്ങള്‍

- രക്തസമ്മര്‍ദവും ആയുര്‍വ്വേദവും
- ഔഷധീനാം അധിപതിഃ
- മന്ദബുദ്ധികളെക്കുറിച്ച് അറിയുക
- ഔഷധനിര്‍മ്മാണരഹസ്യം
- 1501 ഒറ്റമൂലികള്‍
- വിഷവൈദ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
- സ്ത്രിപുരുക്ഷന്മാര്‍ അറിയാന്‍
- അത്ഭുത ഔഷധച്ചെടികള്‍
- മര്‍മ്മചികിത്സയും ന്യൂറോളജിയും
- പ്രമേഹം വരാതിരിക്കാന്‍ നിയന്ത്രിക്കാന്‍
0 comments:
Speak up your mind
Tell us what you're thinking... !